വിൻ വിൻ ലോട്ടറി ഒന്നാം സമ്മാനം 75 ലക്ഷം കിടങ്ങൂരിൽ

Avatar
M R Raju Ramapuram | 07-11-2022

1645-1667838083-images-50

പാലാ: സംസ്ഥാന സര്‍ക്കാരിന്റെ ഇന്ന് നറുക്കെടുത്ത ഡബ്ലിയു 692 വിന്‍വിന്‍
ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ കിടങ്ങൂരില്‍ വിറ്റ
ടിക്കറ്റിന്. സമ്മാനാര്‍ഹനെ കണ്ടെത്താനായിട്ടില്ല. ഡബ്ലിയു ജെ 995662 നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനമടിച്ചത്. കിടങ്ങൂര്‍ ഗവ. എല്‍ പി
സ്‌കൂളിന് എതിര്‍വശം ഐശ്വര്യ ലക്കിസെന്റര്‍ നടത്തുന്ന കൂടല്ലൂര്‍ സ്വദേശി പ്രദീഷ്‌ ഗോപി വിറ്റ ടിക്കറ്റിനാണ് സമ്മാനം.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഏറ്റുമാനൂര്‍ മഹാലക്ഷ്മി
ലോട്ടറി ഏജന്‍സിയുടെ സബ് ഏജന്റാണ് പ്രദീഷ്. ഇതോടൊപ്പം സമാശ്വാസ സമ്മാനമായ 8000 രൂപ വീതം ലഭിക്കുന്ന മറ്റ് സീരിയസുകളിലുള്ള 12 ടിക്കറ്റുകളും ഇവിടെ നിന്ന് വിറ്റിരുന്നു. മുന്‍പ് 2018 ലും ഒന്നാം സമ്മാനമായ 65 ലക്ഷം
രൂപ പ്രദീഷിന്റെ ലോട്ടറി ഏജന്‍സിയില്‍ നിന്നും വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു.


Also Read » ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ രണ്ടുകോടി പതിനേഴ് ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കും: രാജേഷ് വാളിപ്ലാക്കൽ


Also Read » വിഴിഞ്ഞത്ത് സംഘർഷാവസ്ഥ; വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നിൽ സമരസമിതി പ്രവർത്തകർ തടിച്ചുകൂടി; രണ്ട് പൊലീസ് ജീപ്പുകൾ പ്രവർത്തകർ മറിച്ചിട്ടു; ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി കേസെടുത്തു



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2007 seconds.