രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ലഹരി വിരുദ്ധ ദിനവും "സമന്വയ 2022" കോളേജ് മേക്കിംഗ് മത്സരവും സംഘടിപ്പിച്ചു

Avatar
M R Raju Ramapuram | 07-11-2022

1643-1667825135-img-20221107-wa0092

രാമപുരം മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനവും "സമന്വയ 2022" കോളേജ് മേക്കിംഗ് മത്സരവും സംഘടിപ്പിച്ചു. "ലഹരിയുടെ താഴ്‌വരയിൽനിന്നും പ്രതീക്ഷയുടെ യുവത്വത്തിലേക്ക് " എന്നതായിരുന്നു മത്സര വിഷയം.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രണ്ടാം വർഷ ബി എ വിദ്യാർത്ഥിനി ഹെലൻ തോമസ് ഒന്നാം സ്ഥാനവും, രണ്ടാം വർഷ ബി കോം വിദ്യാർത്ഥി ശ്രാവൺ ചന്ദ്രൻ റ്റി ജെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, ഡിപ്പാർട്ടമെന്റ് മേധാവി ലിൻസി ആന്റണി, അസ്സോസിയേഷൻ പ്രസിഡന്റ് റവ. ഡോ. ബോബി ജോൺ, അദ്ധ്യാപകരായ രമ്യ കെ എം, ടിനു മരിയ തോമസ്, വിദ്യാർത്ഥി പ്രതിനിധികളായ അലന്റ് സിബി, മാർട്ടിൻ സജി, ജോബിൻ ജോർജ്, ജോമിൻ ബേബി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Also Read » രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ "ഐഡിയത്തോൺ 2022" അവാർഡ് ദാനം നാളെ; ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും


Also Read » മാർ ആഗസ്തീനോസ് കോളേജിൽ കൊമേഴ്സ് ഫെസ്റ്റ് "CALIC 2K23" നടത്തി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.0487 seconds.