കുറവിലങ്ങാട്: റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവ വേദിയായ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വന്ന് മത്സരാർത്ഥികൾക്ക് സേവനവും, സുരക്ഷയും ഒരുക്കി രണ്ട് ദിനങ്ങളിൽ ഓടി നടന്നത് സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥിനികൾ ആയിരുന്നു.
മത്സാർത്ഥികളും, അദ്ധ്യാപകരും രക്ഷകർത്താക്കളും ഇവരുടെ സേവനത്തിന് അഭിനന്ദനങ്ങൾ നൽകിക്കഴിഞ്ഞു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.