പാലാ: പാലാ കെ എം മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്ന വൃക്കരോഗികൾക്ക് കെ എം മാണി ഫൗണ്ടേഷൻ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യും. ഇത് രണ്ടാം തവണയാണ് രോഗികൾക്ക് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കിറ്റുകൾ വിതരണം ചെയ്യുന്നത്.
നവംബർ 7 ന് (തിങ്കൾ) രാവിലെ 10.30 ന് ആശുപത്രി ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഫൗണ്ടേഷൻ ചെയർമാൻ ജോസ് കെ മണി എം പി ഡയാലിസിസ് കിറ്റുകൾ രോഗികൾക്ക് വിതരണം ചെയ്യും.100-ൽ പ്പരം ആളുകൾക്കാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്.
Also Read » അദ്ധ്യാപകർ നന്മ പ്രസരിപ്പിക്കുന്നവരും രാഷ്ട്രശില്പികളുമാണ്: ജോസ് കെ മാണി എം പി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.