രാമപുരം ഉപജില്ല കലോത്സവം നവംബർ 14, 15, 16 തീയതികളിൽ രാമപുരത്ത് വെച് നടത്തപെടുന്നു .

Avatar
Web Team | 05-11-2022

രാമപുരം : രാമപുരം ഉപജില്ലാ കലോത്സവം രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ 2022 നവംബർ 14, 15, 16 തീയതികളിൽ നടത്തപ്പെടുന്നു.

1627-1667644241-img-20221105-wa0001

50-ൽ പരം വിദ്യാലയങ്ങളിൽ നിന്ന് രണ്ടായിരത്തോളം കുട്ടികൾ ഈ കലാ- മാമാങ്കത്തിൽ അണിചേരുന്നു.
വിവിധ സ്റ്റേജുകളിലായിയാണ് മത്സരങ്ങൾ നടക്കുന്നത്.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


1627-1667644191-img-20221105-wa0002

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും , പാറേമ്മാക്കൽ തോമാ കത്തനാരുടെയും, രാമപുരത്തു വാര്യരുടെയും ചുടുനിണത്താൽ പൂരിതമായ രാമപുരത്തിന്റെ മണ്ണിലേക്ക് എവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു ..


Also Read » ഉണ്ണിക്കണ്ണൻമാരും ഗോപികമാരും അണിനിരന്നു; രാമപുരത്ത് ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര വർണ്ണാഭമായി


Also Read » രാമപുരം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്. കുടുംബ സംഗമങ്ങളിലൂടെ യൂ. ഡി. എഫ്Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / ⏱️ 0.0346 seconds.