ഇലഞ്ഞി: വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ഡിഗ്രി അഡ്മിഷന്‍ നവംബർ 9 വരെ നീട്ടി. അഡ്മിഷൻ ആവശ്യമുള്ളവര്‍ നവംബര്‍ 9 നുള്ളിൽ കോളേജില്‍ എത്തി പ്രവേശനം എടുക്കാവുന്നതാണ്.
ഫോണ്‍ - .
Also Read » സൗജന്യമായി ആധാർ പുതുക്കാനുള്ള സമയപരിധി നീട്ടി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.