കുറവിലങ്ങാട്: രണ്ട് ദിനങ്ങളായി കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടയം ജില്ലാ റവന്യൂ ശാസ്ത്രത്സവം നടക്കുകയാണ്.
ഇവിടെ പാചകശാല നടത്തിപ്പന്റെ ചുമതല അധ്യാപക സംഘടനകൾ ആണ് എന്നിരിക്കെ അതിഥികളെ സ്വീകരിക്കുന്നതും ഭക്ഷണം വിളമ്പുന്നതും നാഷണൽ സർവീസ് സ്കീം വോളന്റിയർമാരായ വിദ്യാർത്ഥി - വിദ്യാർഥിനികളാണ്. ഈ വോളന്റിയർമാരാണ് ഇവിടെ യഥാർത്ഥ സംഘാടകർ എന്നു പറയാം.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.