കുറവിലങ്ങാട്: റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ പേപ്പർ പാറ്റേൺ മത്സരത്തിൽ ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച് എസ് എസ് വിദ്യാർത്ഥിനി അനീറ്റ ജെയിംസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. പാലാ മുണ്ടനാനിയിൽ ചേനാട്ടുകുമണയിൽ ജെയിംസ് അഗസ്റ്റിൻ - അനിതാ ദമ്പതികളുടെ മകളാണ് അനീറ്റ.
Also Read » ലോക കുതിരയോട്ട മത്സരത്തിൽ ചരിത്രം കുറിച്ച് മലപ്പുറത്തുകാരി നിദ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.