ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നാഷണൽ ലോക് അദാലത്ത് നവംബർ 12ന്

Avatar
M R Raju Ramapuram | 04-11-2022

1614-1667544794-img-20221104-122221

പാലാ: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നവംബർ 12 ശനി രാവിലെ 10 മുതൽ പാലാ കോടതി സമുച്ചയത്തിൽ നാഷണൽ ലോക് അദാലത്ത് നടക്കും. അദാലത്തിൽ പരിഗണിക്കപ്പെടേണ്ട പരാതികൾ ഈ മാസം ആറാം തീയതിക്ക് മുമ്പായി പാലാ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസിൽ നൽകേണ്ടതാണ്.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും സമൻസ് ലഭിച്ചവർക്കും കോടതിയിൽ നിന്ന് കേസ് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചവർക്കും 7 -11-22 തിങ്കൾ മുതൽ 12-11-22 ശനി വരെ കോടതിയിൽ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഫൈൻ അടയ്ക്കാൻ സൗകര്യം ഉണ്ടായിരിക്കും.

അദാലത്തിന്റെ ഭാഗമായുള്ള ഈ സ്പെഷ്യൽ സിറ്റിംഗിൽ ഫൈൻ തുകയിൽ ഇളവ് ലഭിക്കുന്നതാണ്.
ബന്ധപ്പെടേണ്ട ഫോൺ നമ്പർ: , , .


Also Read » രാമപുരം ഗ്രാമപഞ്ചായത്ത് കേരളോത്സവം-2022 നവംബർ 19, 20 തീയതികളിൽ


Also Read » ളാലം ഇനി സ്മാർട്ട് വില്ലേജ്; കൂടുതൽ സ്മാർട്ടാക്കിയ പുതിയ മന്ദിരം നവംബർ 18 ന് തുറക്കും; ഇലക്കാട്, വെളിയന്നൂർ വില്ലേജുകൾക്കും പുതിയ മന്ദിരങ്ങൾComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.2006 seconds.