എറണാകുളം: വൈക്കം - എറണാകുളം റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. സ്വകാര്യ ബസ് തൊഴിലാളിയെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് മിന്നൽ പണിമുടക്ക് സമരം.
വൈക്കം- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ചെറുപുഷ്പം ബസിലെ കണ്ടക്ടറിനെ വഴിയാത്രികർ മർദ്ദിച്ചതായാണ് ആരോപണം. ബസ് സ്റ്റോപ്പിൽ നിർത്തുന്നതിനിടെ വഴിയാത്രികരെ ബസ് മുട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവങ്ങൾക്ക് കാരണമായത്.
Also Read » ഫോർട്ട് കൊച്ചിയിൽ സ്വകാര്യ ബസിൽ മാല മോഷണശ്രമം; തമിഴ്നാട് സ്വദേശിനികൾ പിടിയിലായി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.