പെരുവ: കർഷക സംഘം പെരുവ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച തനിമ പച്ചക്കറി നഴ്സറിതൈ
വിതരണ ഉൽഘാടനം 27-10-22 വ്യാഴം രാവിലെ 10 ന് പെരുവ സെൻട്രൽ ജംഗ്ഷനിൽ കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ ജയകൃഷ്ണൻ നിർവഹിക്കും. ഏരിയ പ്രസിഡന്റ് വി ബി വിനോദ്, ഏരിയ സെക്രട്ടറി വി ജി സുരേന്ദ്രൻ തുടങ്ങിയവരും പുരോഗമന പ്രസ്ഥാനങ്ങളുടെ നേതാക്കന്മാരും ചടങ്ങിൽ പങ്കെടുക്കും.
മേഖല സെക്രട്ടറി എം എസ്
സുകുമാരന്റെ പുരയിടത്തിൽ തയ്യാറാക്കിയിട്ടുള്ള പ്രത്യേക പന്തലിൽ കർഷക സംഘം അവർമ യൂണിറ്റ് ഭാരവാഹികളായ പി കെ കുര്യാക്കോസ്, രാധാകൃഷ്ണൻ, ഷാജി, ഒ ടി തമ്പി, രജനി സുകുമാരൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നഴ്സറി പ്രവർത്തിക്കുന്നത്.
Also Read » 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു
Also Read » റേഷൻ വിതരണം മുടങ്ങിയാൽ കർശന നടപടി; റേഷൻ വ്യാപാരികളുടെ സമരത്തിൽ പ്രതികരണവുമായി ഭക്ഷ്യമന്ത്രി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.