ലഹരി വിരുദ്ധ പ്രചാരണം; ജയ്ഹിന്ദ് ഗ്രന്ഥശാലയിൽ അക്ഷര ദീപം തെളിഞ്ഞു

Avatar
M R Raju Ramapuram | 24-10-2022

1531-1666618788-img-20221024-184728


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഉഴവൂർ: ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉഴവുർ ജയ്ഹിന്ദ് ഗ്രന്ഥശാലയിൽ അക്ഷരദീപം തെളിയിച്ചു. അക്ഷര ദീപം തെളിയിക്കൽ മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച്
ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. ലൈബ്രറി സെക്രട്ടറി എബ്രാഹം സിറിയക്ക്, പി എൻ രാമചന്ദ്രൻ, കെ സി ജോണി, സണ്ണി കുന്നുംപുറം, ബാലവേദി, വനിതാ വേദി എന്നീ പ്രവർത്തകരും പങ്കെടുത്തു.


Also Read » ചെറുപുഷ്പ മിഷൻലീഗ്, എസ്എംവൈഎം സംയുക്തമായി കാവുംകണ്ടം പാരിഷ് ഹാളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിക്കുന്നു.


Also Read » രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ലഹരി വിരുദ്ധ ദിനവും "സമന്വയ 2022" കോളേജ് മേക്കിംഗ് മത്സരവും സംഘടിപ്പിച്ചു



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2024 seconds.