അന്നമ്മ രാജു കേരള സംസ്ഥാന ന്യൂനപക്ഷ വികസന കോർപ്പറേഷൻ അംഗം

Avatar
M R Raju Ramapuram | 20-10-2022

1516-1666286054-img-20221020-222749


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കടുത്തുരുത്തി: കേരള സംസ്ഥാന ന്യൂനപക്ഷ വികസന കോർപ്പറേഷൻ അംഗമായി അന്നമ്മ രാജു നിയമിതയായി. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്, വൈക്കം താലൂക്ക് കാർഷിക വികസന ബാങ്ക് ഡയറക്ടർ ബോർഡംഗം, വൈക്കം താലൂക്ക് വനിത സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം, ജനാധിപത്യ മഹിളാ അസ്സോസിയേഷൻ കടുത്തുരുത്തി ഏരിയാ പ്രസിഡന്റ്, കേരള ടെക്സ്റ്റയിത്സ് ആന്റ് ഗാർമെന്റ്സ് അസ്സോസിയേഷൻ മേഖലാ വൈസ് പ്രസിഡന്റ്, സി പി എം കടുത്തുരുത്തി ലോക്കൽ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്ന അന്നമ്മ രാജു കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്നു.


Also Read » കാർഷിക വൃത്തിയിൽ ഒരു സംരംഭകനാവാൻ നിങ്ങൾക്ക് താല്പ്പര്യം ഉണ്ടോ? നിങ്ങൾക്കായി സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഒരവസരമൊരുക്കുന്നു.


Also Read » ഉഴവൂർ കെ ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിലെ വികസന പദ്ധതികൾക്ക് ആവശ്യമായ ഇടപെടലുകൾ നടത്തും: മന്ത്രി വി എൻ വാസവൻ



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2213 seconds.