പാലാ: സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് അംഗമായി ബേബി ഉഴുത്തുവാൽ (പാലാ)യെ നിയമിച്ചു. ബോർഡിലെ പ്രാഥമിക സഹകരണസംഘം ഭരണസമിതി അംഗങ്ങളുടെ പ്രതിനിധിയായാണ് നിയമനം.
പാലാ അർബൻ സൊസൈറ്റി പ്രസിഡണ്ട്, മുൻ മീനച്ചിൽ കാർഷിക വികസന ബാങ്ക് ഭരണസമിതി അംഗം, ഖാദി ബോർഡ് മെമ്പർ, റബ്ബർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കേരള കർഷക യൂണിയൻ പ്രസിഡണ്ടും, കേരള കോൺഗ്രസ്സ് (എം) മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു.
Also Read » സഹകരണ നിയമ ഭേദഗതി പാസ്സായി; ഇനി പതിറ്റാണ്ടുകൾ സഹകരണ സംഘം ഭാരവാഹിയാകാനാവില്ല: തടയിട്ട് സർക്കാർ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.