കേരള കർഷകസംഘം "കോർപ്പറേറ്റ് രാഷ്ട്രീയവും ഇന്ത്യൻ കർഷകരും" എന്ന വിഷയത്തിൽ പാലായിൽ സെമിനാർ സംഘടിപ്പിക്കുന്നു

Avatar
M R Raju Ramapuram | 16-10-2022

1485-1665908100-img-20221016-133715

പാലാ : കേരള കർഷകസംഘം പാലാ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "കോർപ്പറേറ്റ് രാഷ്ട്രീയവും ഇന്ത്യൻ കർഷകരും" എന്ന വിഷയത്തിൽ പാലായിൽ സെമിനാർ നടക്കും.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


1485-1665908061-img-20221016-wa0019

ഒക്ടോബർ 17 വൈകുന്നേരം 4 ന് പാലാ ടൗൺഹാളിൽ നടക്കുന്ന സെമിനാർ മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ ഐ ആന്റണി, വത്സൻ പനോളി, ലാലിച്ചൻ ജോർജ്ജ്, വി ജി വിജയകുമാർ,
പി ജെ വർഗ്ഗീസ് തുടങ്ങിയവർ സംസാരിക്കും.


Also Read » പദ്ധതി നടപ്പിലാക്കിയ ശേഷം അപകടങ്ങൾ കുറഞ്ഞു; എഐ ക്യാമറ വിഷയത്തിൽ സർക്കാർ ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം നൽകി


Also Read » ലോൺ ആപ്പുകൾക്ക് പൂട്ടിടും; കേന്ദ്ര സർക്കാർ വൈറ്റ് ലിസ്റ്റ് തയ്യാറാക്കും; ഡിജിറ്റൽ ഇന്ത്യ ബിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര ഐടിമന്ത്രി രാജീവ് ചന്ദ്രശേഖർ



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / ⏱️ 0.0278 seconds.