മാർ ആഗസ്തീനോസ് കോളേജിൽ ഐ ഇ ഡി സി പ്രൊജക്ട് ഒക്ടോബർ 14ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും

Avatar
M R Raju Ramapuram | 13-10-2022

1462-1665679871-img-20221013-215704

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ഐ ഇ ഡി സിയുടെയും നോവിയൻ ഹബ്ബിന്റെയും ആഭിമുഖ്യത്തിൽ വിവിധ ഡിപ്പാർട്ടുമെന്റുകളിലെ വിദ്യാർഥികൾ നൂതന ആശയങ്ങൾ ഉൾക്കൊണ്ട് പ്രൊജെക്ടുകളായ കാലാവസ്ഥാ കേന്ദ്രം, ഓട്ടോമാറ്റിക് ബെൽ കൺട്രോളർ, ഓട്ടോമാറ്റിക് ടൈം കീപ്പർ, സ്മാർട്ട് നോട്ടീസ് ബോർഡ്, ഡിജിറ്റൽ ഡേ ഓർഡർ സിസ്റ്റം, സ്മാർട്ട് എനർജി സേവർ, ഐ ഇ ഡി സി നോവിയൻ ഹബ് വെബ്സൈറ്റ് ഡെവലപ്മെന്റ് തുടങ്ങിയവ നിർമ്മിച്ചു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

1462-1665679822-img-20221013-wa0044

ഈ പ്രൊജക്ടിന്റെ ഉദ്ഘാടനം ഒക്ടോബർ 14 വെള്ളി ഉച്ചകഴിഞ്ഞ് 2.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. ഇതോടൊപ്പം മികച്ച പഠന നിലവാരം പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌ക്കാര വിതരണവും അദ്ദേഹം നടത്തുന്നതാണ്. സമ്മേളനത്തിൽ കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും.


Also Read » ഇടനാട് ഗവ. എൽ പി സ്കൂളിന് പുതിയ മന്ദിരം; നവംബർ 27 രാവിലെ 10.30ന് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.


Also Read » ളാലം സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം റവന്യൂ വകുപ്പു മന്ത്രി കെ രാജൻ 18 ന് ഉദ്ഘാടനം ചെയ്യും



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2753 seconds.