ജോസ് കെ മാണി വീണ്ടും കേരള കോൺഗ്രസ് (എം) ചെയർമാൻ; കോട്ടയത്ത് നടന്ന പാർട്ടി ജന്മദിന സമ്മേളനത്തിലാണ് ചെയർമാനെ തെരഞ്ഞെടുത്തത്

Avatar
M R Raju Ramapuram | 09-10-2022

1440-1665311128-picsart-22-10-09-15-16-43-260

കോട്ടയം: ജോസ് കെ മാണിയെ വീണ്ടും കേരള കോൺഗ്രസ് (എം) ചെയർമാനായി തെരഞ്ഞെടുത്തു. കോട്ടയത്ത് നടന്ന പാർട്ടി ജന്മദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്.

തോമസ് ചാഴിക്കാടൻ, ഡോ. എൻ ജയരാജ്, പി കെ സജീവ് എന്നിവരാണ് വൈസ് ചെയർമാൻമാർ.

1440-1665326048-img-20221009-200124

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


എൻ എം രാജുവിനെ ട്രഷററായും തെരഞ്ഞെടുത്തു. ഏഴ് പേരാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉള്ളത്. 15 ജനറൽ സെക്രട്ടറിമാർ, 23 ഉന്നതാധികാര സമിതി അംഗങ്ങൾ, 91 സ്റ്റീയറിംങ് കമ്മിറ്റി അംഗങ്ങൾ, 131 സെക്രട്ടറിയേറ്റ് അംഗങ്ങൾ, 536 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരെയും യോഗത്തിൽ തെരഞ്ഞെടുത്തു.

1440-1665310673-picsart-22-10-09-15-46-45-783

പാർട്ടി ചെയർമാനായി വീണ്ടും തെരഞ്ഞെടുത്ത ജോസ് കെ മാണി എം പിയും വൈസ് ചെയർമാനായി തെരഞ്ഞെടുത്ത തോമസ് ചാഴികാടൻ എം പിയും

മന്ത്രി റോഷി അഗസ്റ്റിനെ പാർലമെന്ററി പാർട്ടി ലീഡറായും യോഗം അംഗീകരിച്ചു.


Also Read » കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി : ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം : സന്തോഷ് കുഴിവേലിൽ പി.എൽ.സി. സമര സമതി ചെയർമാൻ


Also Read » സുപ്രീംകോടതി അഭിഭാഷകയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ; കൃത്യത്തിന് ശേഷം 36 മണിക്കൂർ ഒളിച്ചിരുന്നത് കൊല നടന്ന ബംഗ്ലാവിലെ സ്റ്റോർ റൂമിൽ



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / ⏱️ 0.0305 seconds.