മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ അനുസ്മരണ സമ്മേളനം ഒക്ടോബർ 9ന്

Avatar
M R Raju Ramapuram | 07-10-2022

1436-1665160033-img-20221007-215214

കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 9 ഞായറാഴ്ച പകൽ 11.30ന് കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ അനുസ്മരണ സമ്മേളനം നടത്തും.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ജോയൽ ആമിക്കാട്ട് അദ്ധ്യക്ഷത വഹിക്കും. ആൻമരിയ തേനംമാക്കൽ അനുസ്മരണ പ്രഭാഷണം നടത്തും. വികാരി ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തും. ആര്യ പീടികയ്ക്കൽ, ലിയോ വട്ടയ്ക്കാട്ട്, സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ തുടങ്ങിയവർ പ്രസംഗിക്കും.

തുടർന്ന് സൺഡേസ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും. ജീന താന്നിക്കൽ, ഡെന്നി കൂനാനിക്കൽ, ആൽഫി മുല്ലപ്പള്ളിൽ, ടോബിൻ വട്ടയ്ക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.


Also Read » മിഷൻ ലീഗ് കാവുംകണ്ടം ശാഖ മാർ സെബാസ്റ്റ്യൻ വയലിൽ അനുസ്മരണ സമ്മേളനം നടത്തി


Also Read » ചെറുപുഷ്പ മിഷൻലീഗ് കാവുംകണ്ടം ശാഖ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവ് അനുസ്മരണ സമ്മേളനം നടത്തുന്നു.



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2643 seconds.