കൊട്ടാരമറ്റത്തെ ഉണങ്ങിയ മരം മുറിച്ചുനീക്കും: ആന്റോ പടിഞ്ഞാറേക്കര

Avatar
M R Raju Ramapuram | 02-10-2022

1410-1664705559-img-20220914-171842

പാലാ: സംസ്ഥാന പാതയിൽ കൊട്ടാരമറ്റത്ത് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം പാതയോരം ചേർന്ന് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന ഉണങ്ങിയ മരം അടുത്ത ആഴ്ച്ച ആദ്യവാരം തന്നെ മുറിച്ചുനീക്കുമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കരിഞ്ഞുണങ്ങിയ മരം ഉയർത്തുന്ന അപകട ഭീഷണി സംബന്ധിച്ച് യാത്രക്കാരും വാഹന ഉടമകളും പരാതി ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് പൊതുമരാമത്ത് അധികൃതരുമായി ചർച്ച നടത്തിയാണ് മരം മുറിച്ചുമാറ്റുവാൻ തീരുമാനമായത്.

പൊതുമരാമത്ത് നിരത്ത് വിഭാഗത്തിൻ്റെ ചുമതലയിലാണ് ഉണങ്ങിയ മരം മുറിച്ചുനീക്കുക. ഇതിനായുള്ള കരാറും നൽകി കഴിഞ്ഞതായി ചെയർമാൻ പറഞ്ഞു.


Also Read » സമാന്തര റോഡ് അടച്ചതിനെ തുടർന്ന് നഗരത്തിൽ ഗതാഗതക്കുരുക്ക്; അവധി ദിവസമായ ഞായറാഴ്ച്ച പരമാവധി പണികൾ നടത്തണം: നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര


Also Read » പാലാ നഗരസഭ പ്ലാറ്റിനം ജൂബിലി നിറവിൽ; ആഘോഷങ്ങൾ നവംബർ 21 മുതൽ 25 വരെ; ഒരുക്കങ്ങൾ പൂർത്തിയായതായി ആന്റോ പടിഞ്ഞാറേക്കര



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2486 seconds.