മേലുകാവ് PWD ഓഫീസിന് മുമ്പിൽ ആം ആദ്മി പാർട്ടി ധർണ നടത്തി.

Avatar
Web Team | 29-09-2022

1394-1664474301-img-20220929-wa0099

മേലുകാവ് മറ്റം : മേലുകാവ് PWD ഓഫീസിന് മുമ്പിൽ ആം ആദ്മി പാർട്ടി ധർണ നടത്തി.

  • ഇടമറുക് ഹെൽത്ത് സെന്റർ - പയസ്മൗണ്ട് - കുറുമണ്ണ് PWD റോഡ് നിർമാണം അപാകത പരിഹരിക്കുക ,
  • ഇടമറുക് - ഇടമറുക് ഹെൽത്ത് സെന്റർ - പയസ്മൗണ്ട് റോഡിൽ അപകടത്തിൽ ഉള്ള പാലം എത്രയും വേഗത്തിൽ പുനർ നിർമ്മിക്കുക ,ഈ റോഡിന്റെ പണി BMBC നിലവാരത്തിൽ പണികൾ നടത്താൻ വേണ്ട നടപടികൾ സ്വികരിക്കുക.
  • മേലുകാവ് - കാഞ്ഞിരംകവല റോഡിൽ പണ്ഡിയമാവ് ഭാഗത്ത് റോഡ് പണിയിലെ ആശാസ്ത്രയിത സ്ഥിരമായി വാഹന അപകടം ഉണ്ടാകുന്നു. അത് പരിഹരിക്കാൻ നടപടികൾ ഉണ്ടാകുക
  • മേലുകാവ് - മൂന്നിലവ് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ട് വർഷമായി പണി തുടങ്ങി വച്ച ഇടമറുക് - രണ്ടാറ്റ്മുന്നി - വാകക്കാട് റോഡ് പണി എത്രയും വേഗത്തിൽ പൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വികരിക്കുക,
  • മേലുകാവ് - കൊല്ലപ്പള്ളി റോഡിലെ കുഴികൾ അടയ്ക്കുക

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ആണ് ആം ആദ്മി പാർട്ടി ധർണ നടത്തിയത്.

ആംആദ്മി പാർട്ടിയുടെ മേലുകാവ് പഞ്ചായത്ത് കൺവീനർ താഷ്കെന്റ് പൈകട , സ്റ്റേറ്റ് ആന്റി കറഷൻ വിംഗ് കൺവീനർ ജോയി തോമസ് ആനിത്തോട്ടം ,മേലുകാവ് കൺവീനർ നോയൽ സാമൂവൽ വയൽമുണ്ടക്കൽ, ആംആദ്മി പാർട്ടിയുടെ പാലാ നിയോജകമണ്ഡലം കൺവീനർ റോയി വെള്ളരിങ്ങാട്, സെക്രട്ടറി ജോയി കളരിക്കൽ, ബെന്നി സെബാസ്റ്റ്യൻ കൊച്ച്പ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.


Also Read » പുതുപ്പള്ളിയിൽ ആം ആദ്മി പാര്ട്ടി യു.ഡി.എഫിന് പിന്തുണ നല്കുന്നുവെന്ന രീതിയില് ഒരു മാധ്യമത്തില് വന്ന വാർത്ത അപലപനീയം


Also Read » കളരിയാമ്മാക്കൽ പാലത്തിലേയ്ക്ക് അടിയന്തിരമായി റോഡ് നിർമ്മിക്കണം; തരംഗിണി സാംസ്കാരിക സംഘം പാലാ പി.ഡബ്ല്യു.ഡി ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.58 MB / ⏱️ 0.0009 seconds.