കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ആയി ഡി. പ്രസാദ് ഭക്തിവിലാസ് തിരഞ്ഞെടുക്കപ്പെട്ടു.

Avatar
Web Team | 27-09-2022

1378-1664296952-img-20220927-wa0144

കോട്ടയം : കേരള കോൺഗ്രസ്‌ (എം) കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ആയി ഡി. പ്രസാദ് ഭക്തിവിലാസ് തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ്‌ (എം) പാർട്ടിയുടെ പുതിയ സംഘടനാ സംവിധാനത്തിൽ ജില്ലയിൽ ആകെ രണ്ട് വൈസ് പ്രസിഡന്റ്‌ സ്ഥാനം മാത്രമേയുള്ളു, അതിൽ ഒന്ന് രാമപുരത്തിന് ലഭിച്ചത് പാർട്ടിയുടെ രാമപുരത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരംകൂടിയാണ്.

1378-1664297209-img-20220927-wa0149


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നിലവിൽ കേന്ദ്ര ടെലികോം അഡ്വൈസറി ബോർഡ് കമ്മിറ്റി മെമ്പറാണ് പ്രസാദ്. ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ്, രാമപുരം മിൽക്ക് സൊസൈറ്റി ബോർഡ് മെമ്പർ എന്നി നിലകളിൽ സാമൂഹിക-സേവന രംഗത്തും N.S.S മുൻ കരയോഗം പ്രസിഡന്റ്‌, N.S.S താലൂക്ക് യൂണിയൻ പ്രധിനിധി എന്നിങ്ങനെ സാമുദായിക മേഖലയിലും പ്രാവീണ്യം തെളിയിച്ച പ്രവർത്തനങ്ങളാണ് വൈസ് പ്രസിഡന്റ് സ്ഥാനലബ്ദിയ്ക്ക് കരുത്തേക്കിയത്.

സാമൂഹിക, രാഷ്ട്രീയ സേവനമേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡി. പ്രസാദ് ഭക്തിവിലാസിന് കേരള കോൺഗ്രസ്‌ (എം) പാർട്ടിയുടെ ജില്ലാ വൈസ് പ്രസിഡന്റ് എന്ന പുതിയ കർമ്മപദത്തിൽ കൂടുതൽ ശോഭിക്കാനാകട്ടെ .


Also Read » കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി ഗോവ ഗവർണറെ കണ്ടത് വിവാദമാക്കുന്നത് യുഡിഎഫിന്റെ രാഷ്ട്രീയ അൽപത്വം -യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റി


Also Read » രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിന്റെ സഹോദരൻ പി എ ആഗസ്തി (തങ്കച്ചൻ - 63) നിര്യാതനായി.



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2426 seconds.