ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് നോമിനേറ്റ് ചെയ്തു

Avatar
Web Team | 16-09-2022

1315-1663333399-img-20220916-wa0006

കിടങ്ങൂർ: എൽഡിഎഫ് പതിറ്റാണ്ടുകളായി ഭരണം നടത്തുന്ന കിടങ്ങൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിൽ നിന്നും ഒരു ബോർഡ് മെമ്പർ രാജിവച്ച ഒഴിവിലേക്ക്, കേരള കോൺഗ്രസ് (എം) പ്രതിനിധിയായി, ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് പ്രദീപ് വലിയപറമ്പിലിനെ നോമിനേറ്റ് ചെയ്തു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ സെക്രട്ടറിയും, മീനച്ചിൽ റബ്ബർ മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറും, കേരള കോൺഗ്രസ് (എം) ഐടി വിംഗ് കോട്ടയം ജില്ല കോർഡിനേറ്ററും ആയി നിലവിൽ പ്രദീപ് വലിയപറമ്പിൽ പ്രവർത്തിച്ചു വരുന്നു


Also Read » ബാങ്ക് സഹകാരി ഇലക്ഷനിൽ മനസാക്ഷിവോട്ടു ചെയ്യും: കേരളാ പരിസ്ഥിതി സംരക്ഷണ സമിതി


Also Read » സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാമപുരം ശാഖ "മെഗാ എംഎസ്എംഇ വായ്പാ മേള" നടത്തുന്നു



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.2600 seconds.