ബൈക്കിൽ നിന്നും ബസിനടിയിലേക്ക് തെറിച്ചുവീണ യുവാവിന് ദാരുണാന്ത്യം

Avatar
M R Raju Ramapuram | 13-09-2022

1296-1663052617-img-20220913-113033

പാലാ: ചെത്തിമറ്റത്തിനു സമീപം ബസ്സിനടിയിൽപ്പെട്ട യുവാവ് തൽക്ഷണം മരിച്ചു. രാവിലെ 10.20 നാണ് സംഭവം. സുഹൃത്തിനൊപ്പം ബൈക്കിൽ വന്ന 21 കാരനായ യുവാവാണ് ദാരുണമായി മരണപ്പെട്ടത്.

മറ്റൊരു ബസിനെ മറികടന്നു വന്ന ബൈക്ക് ബസിലിടിച്ചാണ് അപകടമുണ്ടായതെന്നും മറ്റൊരു വാഹനം പൊടുന്നനെ വഴിയിൽ നിർത്തിത്തിരിച്ചപ്പോൾ നിയന്ത്രണം വിട്ട ബൈക്ക് ബസിലിടിച്ചപ്പോൾ ബൈക്കിന്റെ പിന്നിലിരുന്ന യുവാവ് ബസിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നും പറയപ്പെടുന്നു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

1296-1663052466-picsart-22-09-13-12-27-24-384

ബസിനടിയിൽപ്പെട്ട യുവാവിൻ്റെ തല തകർന്ന നിലയിലായിരുന്നു. ജർമ്മൻ ഭാഷ പഠിക്കാൻ കണ്ണൂരിൽ നിന്നും എത്തിയ യുവാവാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്നയാൾ നിസാര പരിക്കുകളോടെ രക്ഷപെട്ടു.


Also Read » ബൈക്കിൽ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു; ബന്ധുവായ യുവാവിന് ഗുരുതര പരിക്ക്


Also Read » പെരുവ അക്ഷയ കേന്ദ്രത്തിൽ നിന്നും വയോധികയോട് നടത്തിപ്പുകാരിയുടെ അസഭ്യവർഷവും മോശമായ പെരുമാറ്റവും; മുളക്കുളം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2568 seconds.