ഉഴവൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഉഴവൂരിൽ ഓണച്ചന്ത ആരംഭിക്കുന്നു. സെപ്റ്റംബർ 4, 5, 6, 7 തീയതികളിൽ ഉഴവൂർ ബീവറേജിന് എതിർവശത്താണ് ഓണച്ചന്ത പ്രവർത്തിക്കുന്നത്. സെപ്റ്റംബർ 4 ന് പകൽ 11മണിക്ക് ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ഓണച്ചന്തയുടെ ഉദ്ഘാടനം നിർവഹിക്കും.
ഓണച്ചന്തയിൽ കർഷക ഉൽപന്നങ്ങൾ മാർക്കറ്റ് വിലയുടെ 10 ശതമാനം വില ഉയർത്തി കൃഷിക്കാരിൽനിന്നും വാങ്ങി മാർക്കറ്റ് വിലയെക്കാൾ 30 ശതമാനം വിലകുറച്ച് ഗുണഭോക്താക്കൾക്ക് നൽകും.
Also Read » ഉഴവൂർ ടൗണിൽ കൃഷിഭവന്റെ കർഷക ചന്ത ആരംഭിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.