ഓണ ഓർമ്മകൾ തപാൽ സ്റ്റാമ്പിലാക്കാൻ ഡ്രീം സെറ്റേഴ്സ് കോട്ടയവും തപാൽ വകുപ്പ് കോട്ടയം ഡിവിഷനും ചേർന്ന് അവസരമൊരുക്കുന്നു

Avatar
M R Raju Ramapuram | 02-09-2022

1241-1662120368-img-20220901-wa0078

കോട്ടയം: ഓണം അവിസ്മരണീയമാക്കാൻ ഡ്രീം സെറ്റേഴ്സ്, തപാൽ വകുപ്പ് കോട്ടയം ഡിവിഷന്റെ സഹകരണത്തോടെ പൊതുജനങ്ങൾക്കായി
ഓണഊഞ്ഞാലോടൊപ്പമുള്ള ഫോട്ടോ പതിച്ച തപാൽ സ്റ്റാമ്പ് ലഭിക്കാൻ അവസരമൊരുക്കുന്നു.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


2022 സെപ്റ്റംബർ 3 ശനിയാഴ്ച രാവിലെ 10 മുതൽ 1 മണി വരെ സി എം എസ് കോളേജ് ഗ്രൗണ്ടിലാണ് ഓണഊഞ്ഞാൽ തയ്യാറാക്കിയിരിക്കുന്നത്.
എല്ലാവിധ കത്തിടപാടുകൾക്കും ഉപയോഗിക്കാവുന്ന 5 രൂപ മൂല്യമുള്ള 12 തപാൽ സ്റ്റാമ്പുകളാണ് ഓണ ഊഞ്ഞാലിലുള്ള സ്വന്തം ഫോട്ടോ പതിച്ച് 300 രൂപക്ക് ലഭിക്കുക.

കൊച്ചു കുട്ടികൾക്ക് മുൻഗണന നൽകും. തപാൽ വകുപ്പിന്റെ 'മൈ സ്റ്റാമ്പ് ' പദ്ധതി പ്രകാരമാണ് ഓണഊഞ്ഞാൽ ക്രമീകരിച്ചിരിക്കുന്നത്. വിശദ വിവരത്തിനായി 8281525215 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.


Also Read » ഓണം പൊടിപൊടിച്ചു: ഖാദി ബോർഡിന് 21.88 കോടിയുടെ വിൽപ്പന


Also Read » സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനമാകും



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / ⏱️ 0.0284 seconds.