മാർ ആഗസ്തീനോസ് കോളേജിൽ ഓണാഘോഷം നടത്തി

Avatar
M R Raju Ramapuram | 02-09-2022

1240-1662119038-img-20220902-171327

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഓണാഘോഷ പരിപാടികൾ നടത്തി. വിദ്യാർത്ഥിനികൾ അവതരിപ്പിച്ച മെഗാ തിരുവാതിര ശ്രദ്ധേയമായി. വിവിധ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ആഘോഷ പരിപാടികളുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോസഫ് ആലഞ്ചേരിൽ ഓണസന്ദേശം നൽകി. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ്, വിദ്യാർത്ഥി പ്രതിനിധി ശ്രാവൺ ചന്ദ്രൻ റ്റി ജെ തുടങ്ങിയവർ പ്രസംഗിച്ചു.


Also Read » രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി.


Also Read » മാർ ആഗസ്തീനോസ് കോളേജിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടത്തി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2119 seconds.