കൊഴുവനാലിൽ കൃഷി പാഠശാലക്ക് തുടക്കമായി.

Avatar
M R Raju Ramapuram | 30-08-2022

1223-1661872182-img-20220830-200327

കൊഴുവനാൽ പഞ്ചായത്തിലെ കൃഷി പാഠശാലയുടെ ഉത്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ നിമ്മി ട്വിങ്കിൾ രാജ് നിർവഹിക്കുന്നു. കൃഷി ഓഫീസർ കെ പ്രവീൺ, കാർഷിക സർവകലാശാല പ്രൊഫസർ ഡോ. അനു ജി കൃഷ്ണ എന്നിവർ സമീപം.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കൊഴുവനാൽ: കൊഴുവനാലിലെ കർഷകർക്ക് ഇനി കൃഷിയിടത്തിൽ നിന്ന് തന്നെ കൃഷി പഠിക്കാം. ഇതിനായി ആത്മാപദ്ധതിയുടെ ഭാഗമായുള്ള കൃഷി പാഠശാലക്ക് വടക്കേൽ സജീവിന്റെ കൃഷിയിടത്തിൽ തുടക്കമായി. കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിമ്മി ട്വിങ്കിൾ രാജ് കൃഷി പാഠശാല ഉദ്ഘാടനം ചെയ്തു.

ആദ്യ ദിവസം വാഴ കൃഷിയെ സംബന്ധിച്ച് കാർഷിക സർവകലാശാലയുടെ പ്രൊഫസർ ഡോ. അനു ജി കൃഷ്ണ ക്ലാസ്സ് നയിച്ചു. 30 ഓളം കർഷകർ ക്ലാസ്സിൽ സംബന്ധിച്ചു. കൃഷി ഓഫീസർ കെ പ്രവീൺ, കൃഷി അസിസ്റ്റന്റ് ഡോൾഫിൻ ഡി ആർ, ആത്മാ ബി റ്റി എം സ്റ്റെഫി മൈക്കിൾ എ റ്റി എം സൗമ്യ സദാനന്ദൻ എന്നിവർ സംബന്ധിച്ചു.


Also Read » രാമപുരം ലയൺസ് കബ്ബ് സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പുകൾക്ക് തുടക്കമായി


Also Read » യു എൻ അസംബ്ലി പുനരാവിഷ്ക്കാരത്തിന് ലേബർ ഇന്ത്യയിൽ തുടക്കമായി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2598 seconds.