കാവുംകണ്ടം ഇടവകയിൽ ഓണാഘോഷം - ആവണി 2022

Avatar
M R Raju Ramapuram | 29-08-2022

1218-1661784769-images-5

കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിൽ കുടുംബ കൂട്ടായ്മ, സൺഡേസ്കൂൾ, വിവിധ ഭക്ത സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ വമ്പിച്ച ഓണാഘോഷം - ആവണി 2022 സെപ്റ്റംബർ 4 ഞായറാഴ്ച കാവുംകണ്ടത്ത് നടക്കും. വിവിധ പ്രായ വിഭാഗങ്ങളിലായിട്ടാണ് മത്സരം നടത്തുന്നത്. അത്തപ്പൂക്കളം, ഓണപ്പാട്ട്, വടംവലി, മലയാളിമങ്ക, മലയാളിശ്രീമാൻ, ചാക്കിൽ ഓട്ടം, തിരി, നാരങ്ങാ സ്പൂൺ ഓട്ടം തുടങ്ങി വിവിധ മത്സരങ്ങൾ നടത്തപ്പെടുന്നു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മത്സരത്തേടനുബന്ധിച്ച് സമ്മാനക്കൂപ്പൺ നറുക്കെടുപ്പും ഓണപ്പായസം വിതരണവും നടക്കും. വികാരി ഫാ. സ്കറിയ വേകത്താനം, ഡേവിസ്‌ കല്ലറക്കൽ, സണ്ണി വാഴയിൽ, ആര്യ പീടികയ്ക്കൽ, ജോയൽ ആമിക്കാട്ട്, അഭിലാഷ് കോഴിക്കോട്ട്, ലിസി ആമിക്കാട്ട്, ജോസ് കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.


Also Read » 2022-2023 കാലത്ത് ശബരിമല തീർത്ഥാടകർക്ക് മാത്രമായി കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളിലെയടക്കം ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണപദാർത്ഥങ്ങളുടെ വില നിശ്ചയിച്ചു .. കൂടുതൽ അറിയാം


Also Read » രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ലഹരി വിരുദ്ധ ദിനവും "സമന്വയ 2022" കോളേജ് മേക്കിംഗ് മത്സരവും സംഘടിപ്പിച്ചുComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.59 MB / This page was generated in 0.2518 seconds.