മുളക്കുളം സർവീസ് സഹകരണ ബാങ്ക് "ഓണവിപണി 22" ആരംഭിച്ചു

Avatar
M R Raju Ramapuram | 29-08-2022

1214-1661770566-img-20220829-153719

പെരുവ: മുളക്കുളം സർവീസ് സഹകരണ ബാങ്ക് ഓണവിപണി 22 ആരംഭിച്ചു.
പെരുവ മാർക്കറ്റിനു സമീപം മുട്ടപ്പിള്ളി ബിൽഡിങ്ങിൽ ആരംഭിച്ച ഓണ വിപണിയിൽ സതീഷ്, ലത ബിജു എന്നിവർക്ക് ബാങ്ക് പ്രസിഡന്റ്‌ ബാബു ജോൺ ആദ്യവില്പന നടത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

ബാങ്കിന്റെ കാരിക്കോട് ശാഖയിലെ ഓണം വിപണി 22 ബോർഡ് അംഗം ബേബി കുരിക്കുന്നേൽ തങ്കപ്പന് കിറ്റ് നൽകി ഉത്‌ഘാടനം ചെയ്തു.
ചടങ്ങുകളിൽ ബോർഡ് അംഗങ്ങളായ കെ എം പത്രോസ്, രാജൻ ചേരുംകുഴി, രാജുമോൻ പഴയം പിള്ളി, ആശ അശോകൻ, കുമാരി മധു, സഹകാരികളായ ജയകുമാർ, ലാലു തുടങ്ങിയവരും സെക്രട്ടറി സന്തോഷ്‌ കുമാർ, ബ്രാഞ്ച് മാനേജർമാരായ സാബു, ജയചന്ദ്രൻ എന്നിവരും അനൂപ് ടി എസ്, ബിന്ദു, തോമസ്, സൗമ്യ, അനൂപ് കെ ബി, ഷെബിൻ തുടങ്ങിയ ബാങ്ക് ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.

സബ്സിഡി നോൺ സബ്‌സിഡി ഇനങ്ങൾ അടക്കം 16 ഇനങ്ങൾ വരെയാണ് ഒരു കിറ്റിൽ ഉള്ളത്.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വില വിവരം ചുവടെ:

ജയ അരി 25 രൂപ (5 കിലോവരെ നൽകും), കുത്തരി 24 രൂപ (5 കിലോവരെ നൽകും),
പച്ചരി 23 രൂപ (2 കിലോവരെ നൽകും),
പഞ്ചസാര 22 രൂപ (ഒരു കിലോവരെ നൽകും) എന്നീപ്രകാരം 13 ഇനത്തോളം സബ്‌സിഡി ഇനങ്ങളും വിലക്കുറവിൽ കൺസ്യൂമർ ഫെഡറേഷൻ നൽകുന്ന നിശ്ചിത ഇനങ്ങളും കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബന്ധപ്പെടേണ്ട നമ്പർ

പെരുവ - അനൂപ് ടി എസ് 9048673461
കാരിക്കോട് - സാബു 9446253618


Also Read » ഉഴവൂർ സർവ്വീസ് സഹകരണ ബാങ്ക് ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നു.


Also Read » സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാമപുരം ശാഖ "മെഗാ എംഎസ്എംഇ വായ്പാ മേള" നടത്തുന്നു



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2587 seconds.