നാഷണലിസ്റ്റ് കിസാൻസഭ കർഷക ദിനത്തിൽ യുവ കർഷകന് അവാർഡ് നൽകി ആദരിച്ചു

Avatar
M R Raju Ramapuram | 18-08-2022

1163-1660813238-img-20220818-140757

ഏറ്റവും നല്ല യുവ കർഷകനായി തെഞ്ഞെടുക്കപ്പെട്ട വിനീത് പാറക്കന് നാഷണലിസ്റ്റ് കിസാൻസഭയുടെ യുവ കർഷക അവാർഡ് കേരള സംസ്ഥാന ഖാദി ബോർഡ് മെമ്പർ കെ ചന്ദ്രശേഖരൻ സമ്മാനിക്കുന്നു.

കൂത്താട്ടുകുളം: നാഷണലിസ്റ്റ് കിസാൻസഭ പിറവം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകദിനം ആചരിച്ചു. കൂത്താട്ടുകുളത്തു നടന്ന കർഷകദിന സമ്മേളനത്തിൽ ഏറ്റവും നല്ല യുവ കർഷകനായി തെഞ്ഞെടുക്കപ്പെട്ട വിനീത് പാറക്കന് നാഷണലിസ്റ്റ് കിസാൻസഭയുടെ യുവ കർഷക അവാർഡ് കേരള സംസ്ഥാന ഖാദി ബോർഡ് മെമ്പർ കെ ചന്ദ്രശേഖരൻ സമ്മാനിച്ചു. യോഗത്തിൽ ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

1163-1660813184-img-20220818-140825

ഏറ്റവും നല്ല യുവ കർഷകനായി തെഞ്ഞെടുക്കപ്പെട്ട വിനീത് പാറക്കനെ എൻ സി പി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എം എം അശോകൻ ആദരിക്കുന്നു.

എൻ സി പി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എം എം അശോകൻ യുവ കർഷകനെ ആദരിച്ചു. നാഷണലിസ്റ്റ് കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് രാജു തെക്കൻ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. റോയ് ജോൺ, എം പി ഔസേപ്പ്, കെ ജെ സ്കറിയ, റെജി ജോസഫ്, വി കെ ബിജു എന്നിവർ പ്രസംഗിച്ചു.


Also Read » നവീകരണ പ്രവർത്തനങ്ങൾ നടത്തിയ ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാന്റ് കേരളപ്പിറവി ദിനത്തിൽ തുറന്നു നൽകി;. ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് പുതിയ ബസ്റ്റാൻഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.


Also Read » സാന്ദ്രാ രാജിന് മെഡിക്കൽ കോളേജിൽ എംബിബിഎസ് ന് അഡ്മിഷൻ; കേരളാ കോൺഗ്രസ്സ് (എം) പഴമല വാർഡ് കമ്മിറ്റി യോഗം സാന്ദ്രാ രാജിനെ ആദരിച്ചു



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.2966 seconds.