കൊണ്ടാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം

Avatar
വിശ്വൻ രാമപുരം | 12-08-2022

1143-1660321594-fb-img-1660321445966

രാമപുരം: കൊണ്ടാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 19 വരെ നടക്കും.
ബ്രഹ്മശ്രീ സതീഷ് പോറ്റി, ശൂരനാട് പൊടിയന്‍, കല്ലട ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.

ഇന്നലെ രാവിലെ 7 ന് ഭദ്രദീപപ്രതിഷ്ഠ, മാഹാത്മ്യ പ്രഭാഷണം, വൈകിട്ട് 6 ന് ബ്രഹ്മകലശ വെള്ളിക്കുട സമര്‍പ്പണം എന്നിവ നടന്നു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

1143-1660321570-fb-img-1660321450409

ഇന്ന് രാവിലെ 6 ന് ഗണപതിഹോമം, 7 ന് സഹസ്രനാമജപം, 7.30 ന് ഭാഗവതപാരായണം തുടക്കം, 10 ന് വരാഹാവതാരം, 12 ന് പ്രഭാഷണം, 1 ന് അന്നദാനം, ഭജന, ദീപാരാധന, 14 ന് രാവിലെ 10.30 ന് നരസിംഹാവതാരം, വൈകിട്ട് 5.30 ന് ലളിതാസഹസ്രനാമജപം, 15 ന് രാവിലെ 11 ന് കൃഷ്ണാവതാരം, 11.30 ന് ഉണ്ണിയൂട്ട്, 12 ന് പ്രഭാഷണം, 1 ന് അന്നദാനം, 7.30 ന് ഭജന, ദീപാരാധന, 16 ന് രാവിലെ 7 ന് കൂട്ടപ്രാര്‍ത്ഥന, 8.30 ന് നവഗ്രഹ പൂജ, 11.30 ന് ഗോവിന്ദ പട്ടാഭിഷേകം, 5 ന് ലളിതാസഹസ്രനാമജപം, 17 ന് രാവിലെ 11.30 ന് രുഗ്മിണി സ്വയംവരം, വൈകിട്ട് 5.30 ന് സര്‍വ്വൈശ്വര്യാര്‍ച്ചന, 18 ന് രാവിലെ 8.30 ന് മൃത്യുജ്ഞയഹോമം, 9.30 ന് കുചേലോപാഖ്യാനം, 1 ന് അന്നദാനം, 19 ന് രാവിലെ 9 ന് സ്വധാമ പ്രാപ്തി, 10 ന് വിഷ്ണു സഹസ്ര നാമാര്‍ച്ചന, 12 ന് സപ്താഹ സമാപനം.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.1655 seconds.