കടുത്തുരുത്തി : ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള ഞീഴൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പുതിയ ബിരുദ കോഴ്സ്
ബി കോം (ടാക്സേഷൻ) അനുവദിച്ചു. അഡ്മിഷൻ ആഗ്രഹിക്കുന്നവർ കോളേജിൽ നേരിട്ടെത്തി അപേക്ഷ നൽകേണ്ടതാണ്.
ബി എസ് സി (കമ്പ്യൂട്ടർ സയൻസ്), ബി കോം (കമ്പ്യൂട്ടർ അപ്ലിക്കേഷൻ), എം കോം (ഫിനാൻസ് ആൻഡ് ടാക്സേഷൻ) എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനം തുടരുന്നു.
ബന്ധപ്പെടേണ്ട നമ്പർ: 8078494368
Also Read » രാമപുരം മാർ ആഗസ്തീനോസ് കോളജിൽ ആഡോൺ കോഴ്സ് ആരംഭിച്ചു
Also Read » ഇലഞ്ഞി വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ അദ്ധ്യാപക ദിനം ആചരിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.