ഇലക്ട്രിസിറ്റി അമൻഡ്മെന്റ് ബില്ലിന്റെ അവതരണത്തെ ലോക്സഭയിൽ തോമസ് ചാഴികാടൻ എം.പി എതിർത്തു.
ബിൽ രാജ്യത്തെ കാർഷിക മേഖലയ്ക്കു ദോഷകരവും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതുമാണ്. രാജ്യത്തെ ഊർജ്ജരംഗത്ത് സ്വകാര്യവത്കരണത്തിന് വഴിവയ്ക്കുന്ന ബിൽ ഈ മേഖലയിൽ വ്യാപക തൊഴിൽ നഷ്ടത്തിന് ഇടയാക്കുമെന്നതിൽ സംശയമില്ല.
ഫെഡറൽ സംവിധാനത്തിന് എതിരും കർഷരുടെയും ജീവനക്കാരുടെയും താത്പര്യങ്ങൾക്കു വിരുദ്ധവുമായ ബിൽ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
Also Read » പദ്ധതി നടപ്പിലാക്കിയ ശേഷം അപകടങ്ങൾ കുറഞ്ഞു; എഐ ക്യാമറ വിഷയത്തിൽ സർക്കാർ ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം നൽകി
Also Read » വനിതാ ശാക്തീകരണത്തിൽ കേരള മോഡൽ ഇന്ത്യക്ക് മാതൃക: തോമസ് ചാഴികാടൻ എംപി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.