ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ഏകദിന സെമിനാർ നാളെ

Avatar
M R Raju Ramapuram | 08-08-2022

1110-1659975693-img-20220808-111210

കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 9 രാവിലെ 9.30 മുതൽ കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് ഏകദിന സെമിനാർ നടത്തും. ജിയാമോൾ ജിജോ കൂറ്റക്കാവിൽ അദ്ധ്യക്ഷത വഹിക്കുന്ന സെമിനാർ വികാരി ഫാ. സ്കറിയ വേകത്താനം ഉദ്ഘാടനം ചെയ്യും.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ മുഖ്യപ്രഭാഷണം നടത്തും. സിസ്റ്റർ ലിൻസി പുത്തൻപുരയ്ക്കൽ, ഫാ. സ്കറിയ വേകത്താനം എന്നിവർ ക്ലാസ് നയിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ നടക്കും. സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ, ജോഹാൻ വലിയപറമ്പിൽ, ആൻമരിയ തേനംമാക്കൽ, ആര്യ പീടികയ്ക്കൽ, ജീന ഷാജി താന്നിക്കൽ, ആൽഫി മുല്ലപ്പള്ളിൽ, അന്നു വാഴയിൽ സെബിൻ താച്ചാർകുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.


Also Read » ചെറുപുഷ്പ മിഷൻലീഗ് കാവുംകണ്ടം ശാഖ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവ് അനുസ്മരണ സമ്മേളനം നടത്തുന്നു.


Also Read » ചെറുപുഷ്പ മിഷൻലീഗ്, എസ്എംവൈഎം സംയുക്തമായി കാവുംകണ്ടം പാരിഷ് ഹാളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിക്കുന്നു.



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.56 MB / This page was generated in 0.0016 seconds.