ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാനപാതയിൽ പാലാ കിഴതടിയൂർ ബാങ്ക് സമീപം ഗർത്തം രൂപപ്പെട്ടു

Avatar
M R Raju Ramapuram | 04-08-2022

1083-1659592216-img-20220804-110402

പാലാ ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാനപാതയിൽ പാലാ കിഴതടിയൂർ ബാങ്കിന്റെ സമീപം നഗരസഭ ഉച്ചഭക്ഷണ വിതരണ ശാലയുടെ മുൻവശത്ത് രൂപപ്പെട്ട ഗർത്തം


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പാലാ: പാലാ ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാനപാതയിൽ പാലാ കിഴതടിയൂർ ബാങ്കിന്റെ സമീപം ഗർത്തം രൂപപ്പെട്ടു. നഗരസഭ ഉച്ചഭക്ഷണ വിതരണ ശാലയുടെ മുൻവശത്താണ് റോഡിൽ ഗർത്തം രൂപപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് ഇത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.

അധികൃതർ സ്ഥലത്തെത്തി വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. നഗരസഭാ ചെയർമാൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, പി ഡബ്ലൂ ഡി ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉടൻ സ്ഥലത്തെത്തി ആവശ്യമായ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പറഞ്ഞു.


Also Read » നവീകരണ പ്രവർത്തനങ്ങൾ നടത്തിയ ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാന്റ് കേരളപ്പിറവി ദിനത്തിൽ തുറന്നു നൽകി;. ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് പുതിയ ബസ്റ്റാൻഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.


Also Read » ഏറ്റുമാനൂർ-വൈക്കം റോഡ് കൊടുംവളവുകൾ നിവരാൻ ഇനി എത്രനാൾ കാത്തിരിക്കണം..???



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.2867 seconds.