കോട്ടയം ; രൂക്ഷമായ പ്രകൃതിക്ഷോഭത്തിലുണ്ടായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും നിമിത്തം ദുരിതമനുഭവിക്കുന്നവർക്ക് എല്ലാ വിധ സഹായങ്ങളും അടിയന്തരമായി നൽകാൻ രംഗത്ത് ഇറങ്ങണമെന്ന
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപിയുടെ നിർദേശം അംഗീകരിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കോട്ടയത്ത് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് യോഗം പ്രവർത്തർക്ക് നിർദേശം നൽകി .
ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ച യോഗം കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്ജ്. എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു . അഡ്വ. ജോസ് ടോം, വിജി എം തോമസ്, കെ ജെ ഫിലിപ്പ് കുഴിക്കുളം, ജോസഫ് ചാമക്കാല, ജോർജ്ജ് ക്കുട്ടി ആഗസ്റ്റി,ഡോ.സിന്ധുമോൾ ജേക്കബ്ബ് , നിർമ്മല ജിമ്മി, ബൈജു ജോൺ പുതിയേടത്ത്ചാലിൽ , രാമപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, പ്രദീപ് വലിയപറമ്പിൽ , മനോഹരൻ പെരുവ, ജോസ് നിലപ്പനക്കൊല്ലി, സ്റ്റെനിസ്ലാവോസ്,
ജോസ് ഫിലിപ്പ്,രാജു ആലപ്പാട്ട്, കുഞ്ഞുമോൻ മാടപ്പാട്ട് , ജോൺസൺ അലക്സാണ്ടർ,പി എം മാത്യു, പൗലോസ് കടബകുഴി, രാജേഷ് വാളിപ്ളാക്കൽ, സിറിയക് ചാഴിക്കാടൻ
പി സി കുര്യൻ ,ടോബിൻ കെ അലക്സ്, മാത്യു ആനിത്തോട്ടം ,ലാലിച്ചൻ കുന്നിപറബിൽ , ബെന്നി വടക്കേടം , ജോസ് ഇടവഴിക്കൽ, ബെന്നി പൊന്നാരം , പ്രിൻസ് പാണ്ടിശേരി, മാത്തുക്കുട്ടി ഞാറക്കുളം, ബിറ്റു വൃന്ദാവൻ ,ഡോ. ജോർജ്ജ് എബ്രഹാം എന്നിവർ പ്രസംഗിച്ചു
Also Read » കേരള കോൺഗ്രസ് (എം) കല്ലൂപ്പാറ മണ്ഡലം കമ്മിറ്റി യോഗം ചേർന്നു
Also Read » 40 ലക്ഷം മുടക്കിൽ മോഡേൺ എൽ.പി.ജി ക്രെമെറ്റോറിയം; പാലാ നഗരസഭയുടെ വാതക ശ്മശാനം പ്രവർത്തനം ആരംഭിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.