കടപ്പൂര്: കടപ്പൂര് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയിച്ച കുട്ടികൾക്കുവേണ്ടി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു. റിട്ടയേർഡ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സുരേഷ് വി എൻ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി വൈസ് പ്രസിഡന്റ് ബൈജു സി എസ് അദ്ധ്യക്ഷത വഹിച്ചു.
എസ് എസ് കെ കോട്ടയം ജില്ലാ പ്രോഗ്രാം ഓഫീസർ ബിനു എബ്രഹാം തുടർ പഠന ശാഖകളെ സംബന്ധിച്ചും, തൊഴിൽ സാധ്യതകളെക്കുറിച്ചും ക്ലാസ്സ് എടുത്തു. യോഗത്തിൽ ലൈബ്രറി സെക്രട്ടറി എൻ കെ മോഹനൻ സ്വാഗതവും വനിത ലൈബ്രേറിയൻ ബിന്ദു പി ജി നന്ദിയും പറഞ്ഞു.
Also Read » ആർ വി എം പബ്ലിക് ലൈബ്രറി രാമപുരം അമ്പലം ജംഗ്ഷനിൽ വയലാർ ഗാനസന്ധ്യ സംഘടിപ്പിക്കുന്നു
Also Read » വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ആന്റിറാഗ്ഗിംഗ് ബോധവൽക്കരണ ക്ലാസ്സ് നടത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.