കോൺഗ്രസ് വിട്ട് എൽഡിഎഫിൽ ചേർന്ന പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ വീടിന് നേരെ കല്ലേറ് , പകവീട്ടലെന്ന് ആരോപണം

Avatar
Web Team | 29-07-2022

1034-1659084767-crime-window

കോട്ടയം: രാമപുരം പഴയകാല രാഷ്ട്രീയ ആക്രമണങ്ങളിലേക്കോ ? കോൺഗ്രസ് വിട്ട് ജനാധിപത്യ സംരക്ഷണത്തിനായി എൽ ഡി എഫിൽ ചേർന്ന രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷിന്റെ വീടിന് നേരെ രാതിയിൽ കല്ലേറ്. ഇന്നലെ രാത്രിയാണ് ജനൽ ചില്ലുകൾ കല്ലേറിൽ തകർന്നത് .

കുടുംബാഗങ്ങൾ വീട്ടിലുണ്ടായിരുന്നങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 12.15 ഓടെയായിരുന്നു ആക്രമണം. സ്‌കൂട്ടറിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. മുറിക്കുള്ളിൽ രണ്ട് കല്ലുകൾ ഉണ്ട്, മൂന്ന് കല്ലുകൾ പുറത്ത് കിടക്കുന്നു. രാഷ്ട്രീയമായി ഇപ്പോഴും ഭീഷണിയുണ്ടെന്ന് രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് പറയുന്നു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാമപുരത്തിന്റെ ചരിത്രത്തിൽ വീടിന്റെ നേരെയൊരു ആക്രമണം ഉണ്ടായിട്ടില്ല. പൊതുജനങ്ങളുടെ മുൻപിൽ നിറുത്തി നേരിട്ട് പുലഭ്യം പറച്ചിലും , നേരിട്ട് ആക്രമണം എന്നിവയാണ് പഴയകാലങ്ങളിൽ സാധാരണ രാമപുരത്ത് നടക്കാറുള്ളത് .

പാലാ ഡിവൈ. എസ്.പി. ഗിരീഷ് പി.സാരഥി, രാമപുരം സി .ഐ. കെ. എൻ. രാജേഷ്, എസ്. ഐ. പി. എസ്. അരുൺകുമാർ എന്നിവർ സ്ഥലത്തെത്തി ഊർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.


Also Read » കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുരയുടെ നിര്യാണത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസ് അനുശോചനം രേഖപെടുത്തി


Also Read » കടപ്പാട്ടൂർ ബൈപ്പാസ് പ്രകാശപൂരിതമാകുന്നു; പുതുതായി സ്ഥാപിച്ച തെരുവുവിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം ഇന്ന് വൈകുന്നേരം 6.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവ്വഹിക്കും.



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.2677 seconds.