രാമപുരത്തെ അട്ടിമറി ഉച്ചകഴിഞ്ഞും തുടരുന്നു. സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

Avatar
Web Team | 27-07-2022

1032-1658913806-img-20220727-wa0045

രാമപുരം : ചടുലമായ രാഷ്ട്രീയ നീക്കങ്ങൾക്ക് പേരുകേട്ട രാമപുരത്ത് ഇന്ന് രാവിലെ തുടങ്ങിയ സർപ്രൈസുകളുടെ ബാക്കി വൈസ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ LDF സ്ഥാനാർഥി ശ്രീ. സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


കേരള കോൺഗ്രസ്‌ (എം) മണ്ഡലം പ്രസിഡന്റും രാമപുരം ടൗൺ വാർഡ് മെമ്പറും , പാലാ മാർക്കറ്റിങ്ങ് സൊസൈറ്റി വൈസ് പ്രസിഡന്റുമാണ് സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട്.


Also Read » എൽബി അഗസ്റ്റിൻ യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ പ്രസിഡന്റ്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / ⏱️ 0.0730 seconds.