കാവുംകണ്ടം: 2022ലെ ഐ സി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ ബിനീറ്റ ജോസ് ഞള്ളായിലിനെ കാവുംകണ്ടം വിൻസന്റ് ഡീ പോൾ, മിഷൻ ലീഗ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ആദരിച്ചു. വികാരി ഫാ. സ്കറിയ വേകത്താനം ഉപഹാരം സമ്മാനിച്ചു.
സി. ക്രിസ്റ്റീൻ പാറേന്മാക്കൽ, അന്നു സണ്ണി വാഴയിൽ, ആൽഫി മുല്ലപ്പള്ളിൽ, ആര്യ പീടികയ്ക്കൽ, ജീന റാണി താന്നിക്കൽ, സണ്ണി വാഴയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Also Read » ബി.എസ്.എൻ.എല്ലിന്റെ നില നാളെ കെ.എസ്.ഇ.ബിയ്ക്കും ഉണ്ടാകില്ലെന്ന് പറയാനാവില്ല; എ. വിജയരാഘവൻ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.