കാവുംകണ്ടത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും അൽഫോൻസാ നാമധാരികളുടെ സംഗമവും ഇന്ന്

Avatar
M R Raju Ramapuram | 24-07-2022

1007-1658628971-img-20220724-073604

കാവുംകണ്ടം: കാവുംകണ്ടം പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും അൽഫോൻസാ നാമധാരികളുടെ സംഗമവും. ജൂലൈ 24 ഞായറാഴ്ച ആഘോഷിക്കുന്നതാണ്. രാവിലെ 6.30 ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് ഫാ. സ്കറിയ വേകത്താനം.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

തുടർന്ന് അൽഫോൻസാ നാമധാരികളെ ആദരിക്കുകയും ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്യും. വികാരി ഫാ. സ്കറിയ വേകത്താനം, ജോർജ് വല്യാത്ത്, ടോം തോമസ് കോഴിക്കോട്ട്, ബിജു കോഴിക്കോട്ട്, സണ്ണി വാഴയിൽ, ജോയൽ ആമിക്കാട്ട്, ആര്യ പീടികയ്ക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.


Also Read » പാലാ ടൗൺ കപ്പേളയിൽ വിശുദ്ധ അമലോൽഭവ മാതാവിന്റെ തിരുനാളിന് കൊടിയേറി


Also Read » കടപ്പാട്ടൂർ ബൈപ്പാസ് പ്രകാശപൂരിതമാകുന്നു; പുതുതായി സ്ഥാപിച്ച തെരുവുവിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം ഇന്ന് വൈകുന്നേരം 6.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവ്വഹിക്കും.



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2456 seconds.