ഇന്ധനവില വർദ്ധനവിനെതിരെ എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു

Avatar
Web Team | 01-07-2021

507-1625134649-img-20210701-wa0000

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് എൽ ഡി എഫ് രാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമപുരത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കൊവിഡ് പ്രതിസന്ധിയിലും ഇന്ധനവില ദിവസംതോറും വർദ്ധിപ്പിച്ച് ജനങ്ങളെ മഹാദുരിതത്തിലേയ്ക്ക് തള്ളിവിടുന്ന നടപടിയാണ് കേന്ദ്ര സർക്കാർ നടത്തി വരുന്നത്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കിഴതിരി സ്കൂൾ ജംഗ്ഷനിൽ നടന്ന പ്രതിഷേധ സമരം എൻ എൽ സി ജില്ലാ സെക്രട്ടറി കെ എ ജോണി ഉദ്ഘാടനം ചെയ്തു. കെ പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. തോമസ് എലുവാലുങ്കൽ, റോയി കുഴുമ്പിൽ, തങ്കച്ചൻ പൈക്കാട്ട് എന്നിവർ സംസാരിച്ചു.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0138 seconds.