കുറിഞ്ഞി എസ്.കെ.വി. യൂ.പി. സ്കൂളില് അക്ഷരജ്യോതിക്ക് തുടക്കമായി

Avatar
വിശ്വൻ രാമപുരം | 06-06-2022

614-1654525220-fb-img-1654525206303

കുറിഞ്ഞി എസ്.കെ.വി. യൂ.പി. സ്‌കൂളിലെ മംഗളം അക്ഷരജ്യോതി പദ്ധതി കോട്ടയം പോസ്റ്റല്‍ ഡിവിഷന്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് കെ.കെ. വിനു ഹെഡ്മിസ്ട്രസ് ഗീതാ ശങ്കറിന് മംഗളം ദിനപത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു

രാമപുരം: കുട്ടികളില്‍ വായനാശീലം വളര്‍ത്തുവാന്‍ മംഗളം ദിനപത്രം ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന അക്ഷരജ്യോതി പദ്ധതിക്ക് കുറിഞ്ഞി എസ്.കെ.വി. യൂ.പി. സ്‌കൂളില്‍ തുടക്കമായി.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കോട്ടയം പോസ്റ്റല്‍ ഡിവിഷന്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് കെ.കെ. വിനു ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഗീതാ ശങ്കര്‍ അദ്ധ്യക്ത വഹിച്ചു. അരുണ്‍ കൃഷ്ണ, ജോര്‍ജ് സ്‌കറിയ(മംഗളം), ജിജി മാത്യു, വിശ്വന്‍ രാമപുരം(മംഗളം), ശ്രീചിത്ര, ബിന്ദു കൈപ്പിരിക്കല്‍, ഓ.എ. സുമോദ്, സ്‌കൂള്‍ മാനേജര്‍ ജി. രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.

നെല്ലാപ്പാറ കുഴിവേലി ഫ്യൂവല്‍സാണ് സ്‌കൂളിലേയ്ക്കുള്ള മംഗളം ദിനപത്രം സ്‌പോണ്‍സര്‍ ചെയ്തത്.


Also Read » പാലാ മുരിക്കുംപുഴ കിഴക്കയിൽ ശിവദാസൻ നായർ (സജി) യുടെ മകൻ അരവിന്ദ് കെ എസ് (കണ്ണൻ-30) നിര്യാതനായി


Also Read » കെ. എസ്. ആർ. ടി. സി. ബസിന് മുകളിലേയ്ക്ക് ഇലക്ട്രിക്ക് പോസ്റ്റ് പിടന്നുവീണു



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0723 seconds.