കോവിഡ് ഹെൽപ് ഡെസ്കുമായി കെ എസ് യു പാലാ നിയോജകമണ്ഡലം കമ്മിറ്റി

Avatar
Web Team | 25-04-2021

376-1619374380-img-20210425-wa0037-copy-480x637

കെ എസ് യു പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് -19 വാക്‌സിൻ രജിസ്ട്രേഷനായി ഹെല്പ് ഡെസ്ക് ആരംഭിച്ചു.കോവിഡ് 19 രണ്ടാം ഘട്ടം വളരെ രൂക്ഷമായ സാഹചര്യത്തിൽ വാക്‌സിൻ രജിസ്ട്രേഷനും മറ്റ് അനുബന്ധ ആവശ്യങ്ങൾക്കും സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെല്പ് ഡെസ്ക് സജ്ജമാക്കിയിരിക്കുന്നത്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ്‌ അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് അർജുൻ സാബു, സെക്രട്ടറിമാരായ അരുൺ അപ്പു, അമൽ ജോസ്, ജോമിറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. 24 x 7 ആയിരിക്കും പ്രവർത്തന സമയം. കോവിഡ് വാക്‌സിൻ രജിസ്ട്രേഷനും മറ്റാവശ്യങ്ങൾക്കുമായി കെ എസ് യു പ്രവർത്തകരെ ഏതു സമയത്തും ബന്ധപ്പെടാവുന്നതാണെന്നും അനീഷ് അഗസ്റ്റിൻ അറിയിച്ചു


Also Read » കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനവും ജീവകാരുണ്യ പ്രവർത്തകനായ ശ്രീ ബിനോയി ജെയിംസ് ഊടുപുഴയെ ആദരിക്കലും ജനുവരി 8 ന്


Also Read » രാമപുരം കിളിമംഗലത്ത് മഠത്തിൽ കെ. എസ്. മഹാദേവ അയ്യർ നിര്യാതനായിComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0249 seconds.