കെ എസ് യു പാലാ നിയോജകമണ്ഡലം കമ്മിറ്റി രാമപുരത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിനു ഫോൺ നൽകി

Avatar
Web Team | 30-06-2021

505-1625054335-img-20210630-wa0009-copy-768x644


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കെ എസ് യു പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമപുരം പഞ്ചായത്തിൽ ഓൺലൈൻ പഠനത്തിന് സൗകര്യം ലഭ്യമല്ലാതിരുന്ന ഒരു കുടുംബത്തിലെ മൂന്നു വിദ്യാർത്ഥികൾക് ഫോൺ നൽകി. കെ എസ് യു പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് അഗസ്റ്റിൻ വിദ്യാർത്ഥികൾക്ക് ഫോൺ കൈമാറി. കെ എസ് യു പാലാ സെന്റ് തോമസ് കോളേജ് യൂണിറ്റ് ജനറൽ സെക്രട്ടറി ജോമിറ്റ്, ചിറകണ്ടം വാർഡ് മെമ്പർ ആൽബിൻ ഇടമനശ്ശേരിൽ എന്നിവർ പങ്കെടുത്തു.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.57 MB / This page was generated in 0.0027 seconds.