കൂടപ്പുലം ലക്ഷ്മണ സ്വാമിയുടെ തിരു സന്നിധിയിൽ ഇന്ന് കൊടിയേറി 🛕

Avatar
Deepu Dinesh | 22-12-2020

208-1608656856-photo-1608654760533

കൂടപ്പുലം : കൂടപ്പുലം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറി.
മധ്യ കേരളത്തിലെ പ്രസിദ്ധമായ നാലമ്പലക്ഷേത്രങ്ങളിൽ ഉൾപ്പെടുന്നതാണ് കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം.

6 ദിവസം നീണ്ടു നില്ക്കുന്ന ഉത്സവമാണ്. ഡിസംബർ 27 നു ആണ് ആറാട്ട്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

208-1608656872-photo-1608654713467

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഹരിഗോവിന്ദൻ നമ്പൂതിരി (നാഗമ്പുഴി മന ) ആണ് കൊടിയേറ്റിനു മുഖ്യ കാർമ്മികത്വം നിർവഹിച്ചത് .

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്കൊണ്ട് മാത്രമേ ഭക്തജനങ്ങൾക്ക് ദർശനത്തിന് അനുവാദമുള്ളൂ.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0111 seconds.