കൂടപ്പുലത്തേക്ക് അഭിമാനമായി രാഷ്ട്രപതി മെഡൽ

Avatar
Deepu Dinesh | 28-01-2021

277-1611845659-img-20210128-wa0019

രാമപുരംകാർക്ക് അഭിമാനമായി റിപ്ലബിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരത്തിനു കൂടപ്പുലം സ്വദേശി ആയ കെ.എസ് വിനോദ് കുമാർ കൊല്ലപ്പിള്ളി അർഹനായി. ദേശീയ അന്വോഷണ ഏജൻസിയുടെ (എൻ.ഐ.എ ) ഡൽഹി ആസ്ഥാനത്ത് ജോലി ചെയ്തു വരികയാണ് അദ്ദേഹം.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

എൻ.ഐ.എ യിൽ നിന്നും രണ്ട് മലയാളികൾക്കാണ് ഇത്തവണ രാഷ്ട്രപതിയിൽ നിന്നും മെഡൽ ലഭിച്ചത്. കെ.എസ് വിനോദ് കുമാറിനെ കൂടാതെ കണ്ണൂർ ജില്ലയിലെ പി. കെ. ഉത്തമൻ സ്‌തുത്യർഹ സേവനത്തിനുള്ള മെഡലിനർഹനായി.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0105 seconds.