കനത്തമഴ, പ്രളയ ജാഗ്രത; കേരള യൂത്ത്ഫ്രണ്ട് ( എം ) ഹെൽപ് ഡെസ്ക് രാമപുരത്ത് പ്രവർത്തനമാരംഭിച്ചു

Avatar
Web Team | 17-10-2021

523-1634456474-img-20211016-wa0098

സംസ്ഥാനത്ത് പേമാരി കനത്ത നാശംവിതക്കുമ്പോൾ കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളപൊക്ക ഉരുൾപൊട്ടൽ ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തിൽ രാമപുരത്ത് കേരള യൂത്ത് ഫ്രണ്ട് (എം) "കെ. എം. മാണി യൂത്ത് ബ്രിഗേഡ് ടീം" സജ്ജം. പഞ്ചായത്തിൽ ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത്‌ തലത്തിലും വാർഡ് തലത്തിലും കോർഡിനേറ്റർമാരുടെ സേവനം രാവും പകലും ലഭ്യമാണ്.

ബന്ധപ്പെടേണ്ട നമ്പരുകൾ

> സുജയിൻ കളപ്പുരക്കൽ -
> ജ്യോതിസ് കുഴുമ്പിൽ :
> കണ്ണൻ മറ്റക്കാട്ട് :
> അജോയ് തോമസ് :
> അലക്സാണ്ടർ അലക്സ്‌ :

വാർഡ്തല നമ്പരുകൾ

1. വിമൽ (മേതിരി) :

2. അനൂപ് (കുറിഞ്ഞി) :

3. ജിൻസ് (കിഴതിരി) :

4. രാഹുൽ (മുല്ലമറ്റം) :

5. മോഹിത് (ടൗൺ) :

6. റീബോ (മരങ്ങാട്) :

7. റ്റിബിൻ (GV സ്കൂൾ) :


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

8. ജിഷോ (ഏഴാച്ചേരി) :

9. ജോബിൻ (ഗാന്ധിപുരം) :

10. ആൽബർട്ട് (ചിറകണ്ടം) :

11. ടോം (ചക്കാമ്പുഴ) :

12. ശരത്ത് (കൊണ്ടാട്) :

13. അമൽസൺ (വെള്ളിലാപ്പിള്ളി) :

14. ഷിന്റോ (പാലവേലി) :

15. ശ്രീരാജ് (കൂടപ്പുലം) :

16. അലൻ (ചേറ്റുകുളം) :

17. ജിസിൽ (പഴമല) :

18. ആൽബർട്ട് (അമനകര) :


Also Read » കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനവും ജീവകാരുണ്യ പ്രവർത്തകനായ ശ്രീ ബിനോയി ജെയിംസ് ഊടുപുഴയെ ആദരിക്കലും ജനുവരി 8 ന്


Also Read » സംസ്ഥാനത്ത് വിവാഹ,മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി നിജപ്പെടുത്താൻ തീരുമാനം



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.67 MB / This page was generated in 0.0170 seconds.