കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റ് ഗവൺമെന്റ് ആശുപത്രിയിലേയ്ക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങി നല്കി

Avatar
Web Team | 21-06-2021

485-1624287848-img-20210621-194506-copy-800x595

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാമപുരം ഗവണ്മെന്റ് ആശുപത്രിയിലേയ്ക്ക് ആവശ്യമായ ഗ്ലൗസുകളും മറ്റ് അനുബന്ധ ഉപകരണ സാധനങ്ങളും വാങ്ങി നല്കി. കെ. വി. വി. ഈ. എസ്. യൂണിറ്റ് ജനറൽ സെക്രട്ടറി സജി മിറ്റത്താനി ഹെൽത്ത്‌ സൂപ്രണ്ട് ജോയ് ജോസഫിനു ഉപകരണങ്ങൾ കൈമാറി.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബൈജു ജോൺ പുതിയിടത്തുചാലിൽ, ബെന്നി ആനത്താറയ്ക്കൽ, ജോർജ് ജോസഫ് കുരിശുമ്മൂട്ടിൽ, എം.എ.ജോസ് മണക്കാട്ടുമറ്റം, തോമസ് മാടപ്പാട്ട് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.


Also Read » കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരത്ത് ധർണ സംഘടിപ്പിച്ചു


Also Read » കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിന് പലിശ രഹിത വായ്പവുമായി രാമപുരം സർവ്വീസ് സഹകരണ ബാങ്ക്



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 2 / Total Memory Used : 0.63 MB / This page was generated in 0.0246 seconds.