രാമപുരത്തെ ക്ഷീര കർഷകരുടെ ശ്രദ്ധയിലേക്ക് ഒരു അടിയന്തിര മുന്നറിയിപ്പ്

Avatar
Web Team | 26-05-2021

432-1622030695-milk-farmers

രാമപുരം പഞ്ചായത്തിൽ കോവിഡ് ബാധിച്ചിട്ടുള്ള ക്ഷീര കർഷകർ തങ്ങളുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ, വാർഡ്, നിലവിലുള്ള പശുക്കളുടെ എണ്ണം എന്നിവ അടിയന്തരമായി തങ്ങളുടെ വാർഡ് മെമ്പർമാര്‍ക്കോ അല്ലെങ്കിൽ 9447175985 (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ മൃഗസംരക്ഷണ ഉപകേന്ദ്രം, മേതിരി) എന്ന നമ്പറിലേക്കോ വാട്സ്ആപ്പ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

കാലിത്തീറ്റ വിതരണം ചെയ്യുന്നതിനായി സർക്കാറിലേക്ക് പ്രൊപ്പോസൽ സമർപ്പിക്കേണ്ടത് ഉള്ളതുകൊണ്ട് മേൽ വിഷയത്തിൽ കാലതാമസം ഒഴിവാക്കണമെന്നും അഭ്യർത്ഥിക്കുന്നു.

കാലിത്തീറ്റ വിതരണ സമയത്ത് അപേക്ഷകന്റെ/അപേക്ഷകയുടെ RT-PCR / ആൻറിജൻ ടെസ്റ്റിന്റെ കോപ്പി നൽകേണ്ടതാണ്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നിങ്ങളുടെ അറിവിലുള്ള രാമപുരം പഞ്ചായത്തിലെ കോവിഡ് ബാധിതരോട് ഈ വിവരം പങ്കുവയ്ക്കുക.

-വിൻസോ ടി എൻ
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ
മൃഗസംരക്ഷണ ഉപകേന്ദ്രം, മേതിരി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.62 MB / This page was generated in 0.0282 seconds.